നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

single-img
31 October 2011

തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളിലേക്കൊന്നും സഭ ഇന്ന് കടന്നില്ല. ഇന്ന് ചേരാനിരുന്ന എല്‍ഡിഎഫ് യോഗം ബുധനാഴ്ചത്തേക്കുമാറ്റി. ഡിവൈഎഫ്‌ഐ നടത്താനിരുന്ന നിയമസഭാ മാര്‍ച്ചും മാറ്റി വച്ചിട്ടുണ്ട്.