അമേരിക്കന്‍ സംഘത്തെ വി എസും കണ്ടതായി വിക്കിലീക്സ്

single-img
30 August 2011


അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായും കൂടിക്കാഴ്ച നടത്തിയതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍,സംഘത്തോട് വി എസ് വിദേശ നിക്ഷേപം അഭ്യര്‍ത്ഥിച്ചു എന്നും രേഖകളില്‍ പറയുന്നു.

ആയൂർവേദ ചികിൽസയിൽ ആയിരുന്നതിനായി ചർച്ചകളിൽ പങ്കെടുത്തില്ലെന്നായിരുന്നു ആദ്യ വിക്കിലീക്സ് വെളിപ്പെടുത്തൽ.

അമേരിക്കൻ സംഘാങ്ങളുമായി കൂടിക്കാഴ്ച നടത്തിയ വിവരം തോമസ് ഐസക് സ്ഥിരീകരിച്ചു. എ.കെ.ജി. സെന്ററിലെത്തിയാണ് ചര്‍ച്ച നടത്തിയത്. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ഐസക് പറഞ്ഞു