ലോക്പാൽ കൊണ്ട് മാത്രം അഴിമതി അവസാനിപ്പിക്കാനാകില്ല:രാഹുൽ

single-img
26 August 2011

ന്യൂഡൽഹി:ലോക്പാൽ കൊണ്ട് മാത്രം അഴിമതി നേരിടാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,തിരഞ്ഞെടുപ്പു കമ്മീഷൻ പോലെ ലോക്പാലിനെയും ഒരു ഭരണ ഘടന സ്ഥാപനമാക്കുകയാണെ വേണ്ടതെന്ന് രാഹുൽ ആവശ്യപ്പെട്ടു,ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്താൻ ആരെയും അനുവധിക്കരുതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു,രാഷ്ട്രീയത്തിൽക്ക് പുതു തലമുറ കൂടുതലായി കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു..രാഹുലിന്റെ പ്രസംഗത്തിനിടക്ക് ലോക്സഭയിൽ പ്രതിപക്ഷബഹളം ഉണ്ടായി