സോണിയയുടെയും പ്രിയങ്കയുടെയും സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും

single-img
22 December 2021

കോൺഗ്രസ് മേത്താക്കളായ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സിആർപിഎഫിൽ നിന്നും സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സേനയുടെ വി.ഐ.പി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമായി.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷയ്ക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. എന്നാൽ തൃണമൂൽ നേതാവ് രാജീവ് ബാനർജിക്കുള്ള z കാറ്റഗറി സുരക്ഷ പിൻവലികാണാന് കേന്ദ്ര തീരുമാനം.