ലോക്ക്ഡൗണായാലും പേടിക്കണ്ട, മത്സ്യം വീടുകളിലെത്തും: സംസ്ഥാനുടനീളം മത്സ്യഫെഡ് ഹോം ഡെലിവറി നടത്തും

single-img
7 May 2021

സംസ്ഥാനത്തെ കോവിഡ് ന്റെ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. വാട്‌സ്ആപ്പ് വഴിയും ഓര്‍ഡറുകള്‍ എടുക്കും.

വിളിക്കേണ്ട നമ്പറുകള്‍

തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ-9188524338
പാളയം ഫിഷ്മാര്‍ട്ട്-9526041245
വികാസ് ഭവന്‍ ഫിഷ്മാര്‍ട്ട്-9526041320
വട്ടിയൂര്‍ക്കാവ് (ഫ്രാഞ്ചൈസി)-9497833241
പൂജപ്പുര(ഫ്രാഞ്ചൈസി)-7736652634
വേണാട്(ഫ്രാഞ്ചൈസി)-9633537778
കല്ലിയൂര്‍(ഫ്രാഞ്ചൈസി)-9048262259
കൊല്ലം: അഞ്ചല്‍ ഫിഷ്മാര്‍ട്ട്-8301939372
പുനലൂര്‍-9526041169
കൊല്ലം ബീച്ച്-9526041681
ശക്തികുളങ്ങര-9526041619
ആലപ്പുഴ: മാവേലിക്കര ഫിഷ്മാര്‍ട്ട്-9526041043
കരുവാറ്റ ഫിഷ്മാര്‍ട്ട്-9526041339
ഇഎംഎസ് സ്റ്റേഡിയം ഫിഷ്മാര്‍ട്ട്-9526041057
കോട്ടയം: തിരുവാതുക്കല്‍ ഫിഷ്മാര്‍ട്ട്-9526041290
കഞ്ഞിക്കുഴി ഫിഷ്മാര്‍ട്ട്-9526041331
പുതുപ്പള്ളി-9526041253
മണര്‍കാട്-9188524350
കുറിച്ചി(ഫ്രാഞ്ചൈസി)-9778252358
പായിപ്പാട്(ഫ്രാഞ്ചൈസി)-9526702683
കുടമാളൂര്‍(ഫ്രാഞ്ചൈസി)-9746982894
എറണാകുളം: മൂവാറ്റുപുഴ ഫിഷ്മാര്‍ട്ട്-9747214014, 9747314014, 9744314014
കോതമംഗലം ഫിഷ്മാര്‍ട്ട്-9400786367
വാരാപ്പെട്ടി ഫിഷ്മാര്‍ട്ട്-8111865659
ഒക്കല്‍ ഫിഷ്മാര്‍ട്ട്-8281416454
ഹൈക്കോര്‍ട്ട് ഫിഷ്മാര്‍ട്ട്-9847733951
തേവര ഫിഷ്മാര്‍ട്ട്-9526041251
കൊച്ചങ്ങാടി ഫിഷ്മാര്‍ട്ട്-9778363550
നെല്ലിക്കുഴി(ഫ്രാഞ്ചൈസി)-8547973856
തൃക്കാക്കര(ഫ്രാഞ്ചൈസി)-6238099696
തൃശ്ശൂര്‍: അമലാനഗര്‍ ഫിഷ്മാര്‍ട്ട്-9526041397
ചെമ്പ്കാവ് ഫിഷ്മാര്‍ട്ട്-9526041272
പെരിങ്ങണ്ടൂര്‍(ഫ്രാഞ്ചൈസി)-7592933999
കൊടകര(ഫ്രാഞ്ചൈസി)-8157807397
പാലക്കാട്: ആലത്തൂര്‍(ഫ്രാഞ്ചൈസി)-9656630645
ഒറ്റപ്പാലം(ഫ്രാഞ്ചൈസി)-9495994389
കൊപ്പം(ഫ്രാഞ്ചൈസി)-9847087951
മണ്ണാര്‍ക്കാട്(ഫ്രാഞ്ചൈസി)-9605260240, 9525552788
കോഴിക്കോട്: അരയിടത്തുപാലം ഫിഷ്മാര്‍ട്ട്-9746282476
തിരുവന്നൂര്‍ ഫിഷ്മാര്‍ട്ട്-9947245694
തിരുവമ്പാടി(ഫ്രാഞ്ചൈസി)-7025364132, 9656553557
കുറ്റ്യാടി(ഫ്രാഞ്ചൈസി)-9946816812