പാലായിലെ അഭിമാന പോരാട്ടത്തിൽ മാണി സി കാപ്പന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് അനൂപ് പി ഗോപി എന്ന പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ്

single-img
4 May 2021

ഇലക്ഷന് വർക്ക് എന്ന് പറഞ്ഞാൽ പണ്ടൊക്കെ പോസ്റ്റർ ഒട്ടിക്കുന്നതും കവല പ്രസംഗം നടത്തുന്നതും വാഹന ജാഥകളും മാത്രമായിരുന്നെങ്കിൽ ഇന്ന് അതിൽ നിന്ന് എല്ലാം മാറി തികച്ചും ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജിയുടെ മാത്രം വിജയമായി മാറുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാണി സി കാപ്പന്റെ വിജയം എന്ന് പറയാം . വ്യക്തമായ ദിശ ബോധത്തോടും ആളുകളുടെ മനസ്സറിയാനും അതിലുടെ ഒരു വിജയം കണ്ടെത്താൻ ഇന്ന് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകൾ വഹിക്കുന്ന പങ്കു വളരെ വലുതാ

പതിനയ്യായിരത്തിലധികം വോട്ടുകൾക്ക് മാണി സി കാപ്പൻ ജയിച്ചു കയറുമ്പോൾ കാപ്പന്റെ വിജയം മുൻകൂട്ടി കണ്ട ഒരു മലയാളി നമ്മുക്കിടയിലുണ്ട് അതാണ് അനൂപ് പി ഗോപി എന്ന പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ്. ഏതു നേതാവിനും വിജയിക്കാൻ വേണ്ടത് വ്യത്യസ്തമായ ഘടകങ്ങളാണ് അത് കണ്ടെത്തുന്നതിലാണ് ഇത്തരം പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമാരുടെ വിജയമിരിക്കുന്നത് അങ്ങനെ നോക്കുമ്പോൾ അനൂപ് പി ഗോപിയും പെർഫെക്റ്റ് മീഡിയയും വിജയിച്ചു എന്ന് തന്നെ പറയാം

ആര്അ വിജയിക്കും എന്ന്സാ പ്രവചിക്കുക അസ്സദ്യ മായിരുന്നു പാലായിൽ വിജയം ഇത്തവണ മാണി സി കാപ്പനൊപ്പമായിരിക്കുമെന്നുറപ്പിലായിരുന്നു അനൂപും സംഘാഗളു .അനൂപ് പി ഗോപി, അരുൺ എം ആർ, ആൻസ്ജോയ്, ഗൗതം ടി എസ് (ചാണക സുപ്രയോഗ, റിസേർച്ചവിങ്
പെർഫെക്റ്റ് മീഡിയ ഗ്രൂപ്) ഇവരുടെ ദിവേസനയുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്പൻ പ്രചാരണം നടത്തിയിരുന്നത്. 2021 മാർച്ച്നൂ 2 നാണ് അനൂപിന്റെ നേതൃതിൽ 18അംഗ സംഘം ഈ വെല്ലുവിളി ഏറ്റെടുത്ത് ഏപ്രിൽ 2 ന് ഇവർ സമർപിച്ച കണക്കുപ്രകാരം
15000വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഫലം വന്നപ്പോൾ ശക്തനായ ജോസ് കെ മാണിയെ 15378 വോട്ടിനാണ് മാണി സി കാപ്പൻ പരാജയപ്പെടുത്തിയത്.