പൊതുവിദ്യാലയങ്ങൾ ഡിജിറ്റലാക്കുന്നതിൻ്റെ ഫുൾ പേജ്‌ പരസ്യം സർക്കാരിൽ നിന്നും വാങ്ങിയ മനോരമ അതേ സംഭവത്തിൽ വാർത്ത നൽകിയത് ഏഴാംപേജിൽ പെട്ടിക്കോളത്തിൽ

single-img
13 October 2020

സംസ്ഥാന സർക്കാരിനോടുള്ള മനോരമയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് സിപിഎം അനുഭാവികൾ രംഗത്ത്. രാജ്യത്ത്‌ അദ്യമായ്‌ കേരള സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ സംപൂർണ്ണമായും ഡിജിറ്റൽ ആകുന്നതിൻ്റെ ഫുൾ പേജ്‌ പരസ്യം വാങ്ങിയ മനോരമ അതേ വിഷയത്തിൻ്റെ വാർത്ത നൽകിയത് ഏഴാംപേജിലും. ഈ സംഭവമാണ് സിപിഎം അനുഭാവികൾ സമുഹമാധ്യമങ്ങളിൽ ഉയർത്തിക്കാട്ടുന്നത്. 

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പത്രത്തിലെ ഇരട്ടത്താപ്പാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ഇന്നും സർക്കാർ പരസ്യമായി കാൽപേജ് മനോരമയ്ക്കു ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രണ്ടുവർഷം കഴിഞ്ഞ്‌ വീട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോൾ ഞായറാഴ്ച പേപ്പറിൽ ആദ്യ പേജിൽ മനോരമയുടെ വക പുകഴ്‌ത്തൽ കിട്ടുമെന്നും അവർ പരിഹിക്കുന്നുണ്ട്.

https://www.facebook.com/photo/?fbid=10223372099389223&set=a.1793548237003