മുരളീധരൻ കേരളത്തോട് പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയം: ദേശാഭിമാനി മുഖപ്രസംഗം

single-img
27 June 2020

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നെ​തി​രെ\ ​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി രഗഗത്ത്. മ​ന്ത്രി​ക്ക് മൂ​ത്ത കേ​ര​ള വി​രോ​ധ​മാ​ണെ​ന്നാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ൽ വിമർശിക്കുന്നത.

പ്ര​വാ​സി വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി.​മു​ര​ളീ​ധ​ര​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​വു​ള്ള​വ​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നും ഇ​ക​ഴ്ത്തി​ക്കെ​ട്ടാ​നും മാ​ത്ര​മാ​യു​ള്ള ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും പ​ത്രം വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.