നടി സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണം

single-img
20 June 2020

മലയാളികളുടെ പ്രിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സാനിയ അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുകയാണ് സാദാചാര ഗുണ്ടകള്‍. വെള്ള ഷർട്ടും ധരിച്ച് കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ചിത്രമാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

https://www.instagram.com/p/CBp9EW7JA9H/

ഈ ചിത്രത്തിന് താഴെയായി ‘ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം താങ്കളുടെ ദുരിതാശ്വാസ നിധിയിലേക്.’ ‘പാവം ചൂട് ആയിട്ടായിരിക്കും താഴെ ഇടാത്തത്’. എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍. ക്യാമറാമാൻ ജിക്‌സണാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.