അതിജീവനത്തിനായി മകൾ അച്ഛനെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടിയത് 1200 കി.മീ; ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍

ബിഹാറിലെ ദര്‍ബാംഗ എന്ന സ്ഥലത്തെ വീട്ടിലെത്തിയ അച്ഛനെയും മകളെയും നാട് ആവേശത്തോടെ സ്വീകരിച്ചു. ശേഷം ഇരുവരും ക്വാറന്റീനിലായി. ചിലപ്പോഴെല്ലാം വെള്ളമായിരുന്നു ഭക്ഷണം. എങ്കിലും കഷ്ടപ്പാട് കണ്ടറിഞ്ഞ് പലരും വഴിയരികില്‍ ഭക്ഷണം തന്നിട്ടുണ്ടെന്ന് ജ്യോതി പറഞ്ഞു.