സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കഞ്ചാവ് കേസിൽ അറസ്റ്റിൽ; സംഘപരിവാർ അനുഭാവിയായ മകനുവേണ്ടി നേതാവ് ഇടപെട്ടതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കൃഷ്ണപ്രശോഭ് കഞ്ചാവ് കേസിൽ അറസ്റ്റിൽ. ഏപ്രിൽ മാസം 4-നാണ് കുന്നിക്കോട് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ് കൃഷ്ണപ്രശോഭ് അടക്കം അഞ്ച് പേരെ കഞ്ചാവ് കൈവശം വെച്ചതിനെ അറസ്റ്റ് ചെയ്തത്