പി വി സിന്ധുവും സൈന നെവാളും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്നു പുറത്ത്‌

single-img
26 October 2019

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ നിന്നും ഇന്ത്യയുടെ വനിതാതാരങ്ങള്‍ പുറത്ത്. പിവി സിന്ധുവും സൈന നെവാളുമാണ് പുറത്തായത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. 16-21, 26-24, 17-21 ആയിരുന്നു സ്‌കോര്‍. കൊറിയയുടെ ആന്‍ സി യങ്ങിനോടാണ് സൈന നേവാള്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 20-22, 21-23.