‘നടക്കൂല സാറേ’ ; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചോദിച്ചുവന്ന സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി; വീഡിയോ കാണാം

”സാറ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ സിനിമയിലല്ലേ ഞാന്‍ 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു”