നിര്‍മ്മാതാവില്‍ നിന്നും വധ ഭീഷണി; പരാതിനല്‍കി നടന്‍ ഷെയ്ന്‍ നിഗം

വെയിൽ എന്ന സിനിമയിലേക്കായി മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. അതേസമയം കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി.