മരണം കാണുന്നത് ലഹരി: സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചു

മരണങ്ങള്‍ കാണുന്നത് തനിക്കൊരു ലഹരിയാണെന്ന് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നുവെന്നും ജോളി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു