ആറില്‍ അഞ്ചുപേരെയും കൊന്നത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്; രണ്ടുപേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ജോളി

കൂടത്തായി കൊലപാതകക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ആറു പേരില്‍ അഞ്ചുപേര്‍ക്കും പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ജോളി വെളിപ്പെടുത്തി.