ജോളിയുമായി തെളിവെടുപ്പിന് പൊന്നാമറ്റം വീട്ടിൽ അന്വേഷണ സംഘം: കനത്ത സുരക്ഷ; കൂക്കിവിളിച്ച് നാട്ടുകാർ

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളി അടക്കം മൂന്നുപ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. ആദ്യമൂന്നുകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യ തെളിവെടുപ്പ്