കാറിനു മുകളിൽ നാരങ്ങയും മുളകും: അന്ധവിശ്വാസികളെ കളിയാക്കുന്ന മോദിയുടെ വീ‍ഡിയോ വൈറലാകുന്നു

റഫേൽ യുദ്ധവിമാനത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചർച്ചയായതിന് പിന്നാലെ അന്ധവിശ്വാസികളെ കളിയാക്കുന്ന നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു