ഞങ്ങൾ ദളിതരാണെന്ന് പറഞ്ഞപ്പോൾ ദളിതർക്ക് അവരെ എന്തു ചെയ്യാൻ കഴിയുമെന്ന് അവർ ചോദിച്ചു: അൽവറിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി

ഏപ്രിൽ 26-നാണ് ഈ യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്