ഗര്‍ഭിണിയെ കൊന്ന് വയറ് പിളര്‍ന്ന് കുഞ്ഞിനെ എടുത്തു; അമ്മയും മകളും കാമുകനും അറസ്റ്റില്‍

ഒമ്പതുമാസം ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീയും മകളും അറസ്റ്റില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. മാര്‍ലെന്‍ ഒച്ചോവ ലോപെസ് എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ക്ലാരിസ ഫിഗറോവ(46), മകള്‍ ഡിസൈറീ ഫിഗറോവ(24), ക്ലാരിസയുടെ പുരുഷസുഹൃത്ത് പിയോട്ടര്‍ ബോബാക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാരിസയ്ക്കും ഡിസൈറിക്കും മേല്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം മറച്ചുവെച്ച കുറ്റമാണ് പിയോട്ടറിനു മേലുള്ളത്. മാര്‍ലെന്‍ ഒക്കാവോ–ലോപെസിനെ 9 മാസം … Continue reading ഗര്‍ഭിണിയെ കൊന്ന് വയറ് പിളര്‍ന്ന് കുഞ്ഞിനെ എടുത്തു; അമ്മയും മകളും കാമുകനും അറസ്റ്റില്‍