നിര്‍ണായക കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്: ചുക്കാന്‍ പിടിച്ച് സോണിയാ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ നിര്‍ണായക നീക്കവുമായി യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി. ഫലം പ്രഖ്യാപിക്കുന്ന മെയ് 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് നല്‍കി. കത്ത് ലഭിച്ചതായി ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ എം.കെ സ്റ്റാലിന്‍ പങ്കെടുക്കുമെന്നും ഡി.എം.കെ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സംസാരിക്കാന്‍ കമല്‍നാഥിനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും സോണിയ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മോദി നവീന്‍ പട്‌നായികിനെ കണ്ടിരുന്നു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് പട്‌നായികിന്റേതെന്ന് … Continue reading നിര്‍ണായക കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്: ചുക്കാന്‍ പിടിച്ച് സോണിയാ ഗാന്ധി