മോദി സര്‍ക്കാരിന് തിരിച്ചടിയായി ബിബിസി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭീതിയിലെന്ന് ബിബിസി റിപ്പോര്‍ട്ട്. ബിജെപിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ചില മുസ്ലീങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബിബിസി ഇക്കാര്യം വിശദീകരിക്കുന്നത്. അസമിലെ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള ഷൗക്കത്ത് അലി എന്ന കച്ചവടക്കാരന്റെ അനുഭവങ്ങളിലേക്കാണ് ബിബിസി കൊണ്ടുപോകുന്നത്. അലി നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനമാണ്. ബീഫ് വില്‍ക്കുന്നുവെന്നാരോപിച്ച് ഒരു … Continue reading മോദി സര്‍ക്കാരിന് തിരിച്ചടിയായി ബിബിസി റിപ്പോര്‍ട്ട്