മോഹന്‍ലാലിനെ ‘കുരുക്കിലാക്കി’ ലാല്‍ ഫാന്‍സ് അസോസിയേഷന്‍; വെട്ടിലായി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രാഷ്ട്രീയകേരളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തേക്ക് ഇറക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട് എന്ന് ഒ രാജഗോപാല്‍ എംഎല്‍എ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും അറിയിച്ചിരുന്നു. മോഹന്‍ലാല്‍ തയ്യാറാകുന്നപക്ഷം, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയും ബിജെപി ആയിരിക്കുമെന്ന് എംടി രമേശ് … Continue reading മോഹന്‍ലാലിനെ ‘കുരുക്കിലാക്കി’ ലാല്‍ ഫാന്‍സ് അസോസിയേഷന്‍; വെട്ടിലായി ബിജെപി