ആദ്യം പൊങ്ങിയത് പ്രധാനമന്ത്രിയുടെ കെെയായിരുന്നു, ഹസ്തദാനം ചെയ്യാൻ; യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബിജെപി പ്രവര്‍ത്തകരുടെ കാല് പൊങ്ങുമെന്ന ശോഭ സുരേന്ദ്രൻ്റെ പഴയ പ്രസ്താവന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, എസ് പി യതീഷ് ചന്ദ്രക്കുമെതിരെ രൂക്ഷ വിമർശനവും, ഭീഷണിയും ശോഭ അഴിച്ചു വിട്ടിരുന്നു…