‘നീതി ബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നത്; എല്ലാ പ്രാര്‍ഥനകളുമുണ്ട്’; മോദിക്ക് കത്തയച്ച് സുകുമാരന്‍ നായര്‍; കത്തില്‍ കണ്ണുവച്ച് ബിജെപി

സാമ്പത്തികസംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി നടപ്പാക്കാന്‍ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായരുടെ കത്തില്‍ പറയുന്നു. ‘നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ … Continue reading ‘നീതി ബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നത്; എല്ലാ പ്രാര്‍ഥനകളുമുണ്ട്’; മോദിക്ക് കത്തയച്ച് സുകുമാരന്‍ നായര്‍; കത്തില്‍ കണ്ണുവച്ച് ബിജെപി