റഫാല്‍ ഇടപാടില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ കേള്‍പ്പിക്കാന്‍ തയ്യാറാകാതെ സ്പീക്കര്‍; മോദി സഭയിലെത്തിയില്ല

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപിക്കെതിരെ ഓഡിയോ ടേപ്പുമായി കോണ്‍ഗ്രസ്. റഫാലുമായി ബന്ധപ്പെട്ട് ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടാണ് കോണ്‍ഗ്രസ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ കിടപ്പുമുറിയില്‍ ഉണ്ടെന്ന് മന്ത്രി വിശ്വജിത് റാണെ പറയുന്നതാണ് ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. റഫാല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ … Continue reading റഫാല്‍ ഇടപാടില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ കേള്‍പ്പിക്കാന്‍ തയ്യാറാകാതെ സ്പീക്കര്‍; മോദി സഭയിലെത്തിയില്ല