ഏത് സിനിമയും റിലീസിനു മണിക്കുറുകള്‍ മുമ്പേ ചോരും; സിനിമാക്കാരുടെ ഉറക്കംകെടുത്തുന്ന തമിഴ് റോക്കേഴ്‌സ് ചില്ലറക്കാരല്ല

സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പുള്ള വ്യാഴാഴ്ച സിനിമാക്കാര്‍ക്ക് നിര്‍ണ്ണായകമാകുന്ന മണിക്കൂറുകളാണ്. വ്യാഴാഴ്ചയുടെ ഏത് മണിക്കൂറിലും അത് സംഭവിക്കാം. സിനിമ റിലീസിനു മുമ്പ് തന്നെ അതിന്റെ ഒരു വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാകാനുള്ള സാധ്യത. തമിഴ് റോക്കേഴ്‌സിന്റെ കഥ ഇവിടെ തുടങ്ങുന്നു. തമിഴ് റോക്കേഴ്‌സ് ഒരു ടൊറന്റ് സൈറ്റാണ്. അവരുടെ വെബ്‌സൈറ്റ് നിരോധിച്ചതിനാല്‍ ടൊറന്റ് സെര്‍ച്ച് എഞ്ചിന്‍ വഴി ഡൗണ്‍ലോഡിങ്ങിനായി പരതുമ്പോള്‍ നിരവധി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. മൊണൊനോവ, ദ പൈററ്റ് ബെ, കിക്ക് … Continue reading ഏത് സിനിമയും റിലീസിനു മണിക്കുറുകള്‍ മുമ്പേ ചോരും; സിനിമാക്കാരുടെ ഉറക്കംകെടുത്തുന്ന തമിഴ് റോക്കേഴ്‌സ് ചില്ലറക്കാരല്ല