എന്തുകൊണ്ട് മഞ്ജു വന്നില്ല; ജഗദീഷിനെ വാര്‍ത്താക്കുറിപ്പിറക്കാന്‍ ആരാണ് ഏര്‍പ്പെടുത്തിയത്; ആര് അഞ്ചരക്കോടി തന്നു?: കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കണ്ട സിദ്ധിഖിന്റെ മറുചോദ്യങ്ങള്‍

അമ്മ എക്‌സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണും നടിയുമായ കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്‌ള്യൂ.സി.സി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. ഇതിനിടയില്‍ നിരവധി മറുചോദ്യങ്ങളും സിദ്ധീഖിന്റെ ഭാഗത്തുനിന്നുണ്ടായി. ഡബ്ല്യു.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം നടിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധിഖ് ചോദിച്ചു. മഞ്ജുവാര്യര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആലോചിച്ചു. മഞ്ജു അമ്മയിലെ അംഗമാണ്. ഞങ്ങളുടെയൊക്കെ നല്ല സുഹൃത്തുമാണ്. മഞ്ജുവുമായിട്ട് … Continue reading എന്തുകൊണ്ട് മഞ്ജു വന്നില്ല; ജഗദീഷിനെ വാര്‍ത്താക്കുറിപ്പിറക്കാന്‍ ആരാണ് ഏര്‍പ്പെടുത്തിയത്; ആര് അഞ്ചരക്കോടി തന്നു?: കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കണ്ട സിദ്ധിഖിന്റെ മറുചോദ്യങ്ങള്‍