ശബരിമല: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍; നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പക്ഷേ സുപ്രീം കോടതിയെ അംഗീകരിക്കുന്നു. പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വാചകത്തില്‍ പ്രതികരണം ഒതുക്കിയ അദ്ദേഹം കൂടുതലൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് ശക്തമായി എതിര്‍ത്ത നിലപാടായിരുന്നു തന്ത്രിയുടേത്. അതേസമയം ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ … Continue reading ശബരിമല: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍; നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്