”വിനു പറയുന്ന ഏത് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്”; അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തിയതോടെ കെ സുരേന്ദ്രന്‍ നാണംകെട്ടു; ചാനല്‍ ചര്‍ച്ചയില്‍ വീമ്പിളക്കിയ പഴയ വീഡിയോ ട്രോളാക്കി സോഷ്യല്‍ മീഡിയ

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ക്കും കടലാസുകഷണത്തിന്റെ വിലപോലും ഇല്ലാതാക്കിയ തീരുമാനം. രാജ്യമാകെ ജനത നെട്ടോട്ടമാടിയ കാലം. അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ ശക്തമായ മാസങ്ങള്‍. എന്നാല്‍ അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 … Continue reading ”വിനു പറയുന്ന ഏത് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്”; അസാധുവാക്കിയ നോട്ടുകളില്‍ 99.3 % തിരിച്ചെത്തിയതോടെ കെ സുരേന്ദ്രന്‍ നാണംകെട്ടു; ചാനല്‍ ചര്‍ച്ചയില്‍ വീമ്പിളക്കിയ പഴയ വീഡിയോ ട്രോളാക്കി സോഷ്യല്‍ മീഡിയ