കേരളത്തിലേത് നാണംകെട്ട ജനതയെന്ന് അര്‍ണബ്; പൊങ്കാലയുമായി മലയാളികൾ

ന്യൂഡൽഹി: പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്ന് കരകയറാൻ നിൽക്കുന്ന കേരളത്തെ അധിക്ഷേപിച്ച് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിലാണ് അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. മലയാളികള്‍ നുണ പറയുകയാണെന്ന് സ്ഥാപിക്കാനായിരുന്നു അര്‍ണബ് ശ്രമിച്ചത്. വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്‌സുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍. ‘എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന്. സ്വന്തം … Continue reading കേരളത്തിലേത് നാണംകെട്ട ജനതയെന്ന് അര്‍ണബ്; പൊങ്കാലയുമായി മലയാളികൾ