തമിഴ് സിനിമാലോകത്തെയും പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുകളുമായി നടി ശ്രീറെഡ്ഡി

തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ശ്രീറെഡ്ഡി തമിഴ് സിനിമയെയും ഉന്നംവച്ച് ആരോപണങ്ങള്‍ തൊടുത്തു വിടാന്‍ തുടങ്ങി. തെലുങ്കിലെ അലയൊലികള്‍ തീരുന്നതിനുമുമ്പാണ് തമിഴിലേക്കുള്ള ശ്രീയുടെ ചുവടുവയ്പ്പ്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴ് സംവിധായകന്‍ മുരുഗദോസിനെതിരെയും നടന്‍ ശ്രീകാന്തിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ … Continue reading തമിഴ് സിനിമാലോകത്തെയും പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുകളുമായി നടി ശ്രീറെഡ്ഡി