ബ്രസീല്‍ തോറ്റതിന് ചങ്കു തകര്‍ന്ന് പൊട്ടിത്തെറിക്കുന്ന ഈ കുട്ടി ആരാധകനെ അറിയാമോ?; സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിക്കുന്ന വീഡിയോയാണിത്. ഒരു കട്ട ബ്രസീല്‍ ഫാന്‍…. ബ്രസീല്‍ തോറ്റതിന് എല്ലാവരും അവനെ കുറ്റപ്പെടുത്തിയപ്പോള്‍ തകര്‍ന്നുപോയി ഈ കുട്ടി ആരാധകന്‍. സഹിക്കാന്‍ പറ്റിയില്ല. സൈക്കിള്‍ മറിച്ചിട്ടായിരുന്നു കുറ്റപ്പെടുത്തുന്നവരോടുള്ള അവന്റെ പ്രതിഷേധം. ‘അര്‍ജന്റീന തോറ്റു, ഞാന്‍ എന്തെങ്കിലും പറഞ്ഞോ..?”ബ്രസീല്‍ തോറ്റതിന് നിങ്ങള്‍ എന്നെയല്ലേ കുറ്റപ്പെടുത്തുന്നത്?” ഇങ്ങനെ പറഞ്ഞ് കൂടെയുള്ളവരോട് ഈ ബാലന്‍ പൊട്ടിത്തെറിക്കുകയാണ്… വീഡിയോ പലരിലും ചിരി പടര്‍ത്തിയെങ്കിലും സംവിധായകന്‍ അനീഷ് ഉപാസന ഇവനെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ”ഇവനെയൊന്ന് തപ്പിയെടുത്തു … Continue reading ബ്രസീല്‍ തോറ്റതിന് ചങ്കു തകര്‍ന്ന് പൊട്ടിത്തെറിക്കുന്ന ഈ കുട്ടി ആരാധകനെ അറിയാമോ?; സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍