ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന വിവരം പുറത്തായതും ജനം ടിവിയില്‍ നിന്ന്

എറണാകുളത്തെ അഴകിയകാവ് ക്ഷേത്രവുമായി ബന്ധപെട്ട് വാര്‍ത്ത നല്‍കിയ സംഭവത്തിലാണ് ജനം ടിവി കൊച്ചി ബ്യൂറോയ്‌ക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്സ്എസ്സ് ആണെന്ന് ജനം ടിവി ഒഴികെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില ചാനലുകള്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ മറ്റ് ചാനലുകള്‍ക്ക് നല്‍കിയത് ജനം ടിവി യിലെ തന്നെ റിപ്പോര്‍ട്ടര്‍ ആണ്. ജനം ടിവി പോലും എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് മറ്റ് ചാനലുകള്‍ എഡിറ്റ് ചെയ്യാതെ പുറത്ത് വിട്ടത്. … Continue reading ജനം ടിവിക്കെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ്സിന് പങ്കെന്ന വിവരം പുറത്തായതും ജനം ടിവിയില്‍ നിന്ന്