പ്രതിഷേധം ശക്തമായപ്പോള്‍ തിരിച്ചടി ഭയന്ന് മോദിസര്‍ക്കാര്‍ മുട്ടുമടക്കുന്നു: പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പത്താം ദിവസവും പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നതോടെ കേന്ദ്രം ഇടപെടുന്നു. എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 19 ദിവസം ഇന്ധനവില പരിഷ്‌കരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ തുടര്‍ച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാനും പെട്രോളിയം മന്ത്രി തീരുമാനിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടുരൂപ … Continue reading പ്രതിഷേധം ശക്തമായപ്പോള്‍ തിരിച്ചടി ഭയന്ന് മോദിസര്‍ക്കാര്‍ മുട്ടുമടക്കുന്നു: പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും