നിപ്പാ വൈറസും പകര്‍ച്ചപ്പനിയും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി നിപ്പാ വൈറസ് പനി പകരുന്നു. വവ്വാലുകള്‍ വഴി പകരുന്ന ഹെനിപ ഇനത്തില്‍പ്പെട്ട നിപ്പ വൈറസിന് ഇതുവരെ പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്താണ് നിപ്പാ വൈറസ് മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. 1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിലാണ് ആദ്യം ഇത് കണ്ടെത്തുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. … Continue reading നിപ്പാ വൈറസും പകര്‍ച്ചപ്പനിയും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍