കോടികള്‍ വാഗ്ദാനം, ഭീഷണി, ഒടുവില്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തി?: മോദി സര്‍ക്കാരെ.. ഇത് ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്: ഇത് തീക്കളി

ബംഗളുരു: അധികാരത്തിനായി വടംവലിയും രാഷ്ട്രീയകുതിരക്കച്ചവടവും നടക്കുന്ന കര്‍ണാടകയില്‍ കൂറുമാറ്റം തുടരുന്നു. സ്വന്തം പാളയത്തിലുള്ളവരെ കൂടെനിര്‍ത്താന്‍ കഴിയാതെ കാഴ്ചക്കാരായി ഇരിക്കുകയാണ് കോണ്‍ഗ്രസ്. ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തിയതായാണ് സൂചന. പ്രതാപ്ഗൗഡ പാട്ടീലാണ് ബിജെപിയ്‌ക്കൊപ്പം പോയ രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എ. മാസ്‌കി മണ്ഡലത്തില്‍ നിന്നാണ് പ്രതാപ്ഗൗഡ വിജയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ബിജെപി സ്വകാര്യവിമാനത്തില്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. കര്‍ണാടകയിലെ ഏറ്റവും പാവപ്പെട്ട എംഎല്‍എ എന്ന് വിശേഷിപ്പിക്കപ്പെട്ട ആളായിരുന്നു പ്രതാപ്ഗൗഡ. 2013 ല്‍ അദ്ദേഹത്തിന്റെ ആസ്തി 40 … Continue reading കോടികള്‍ വാഗ്ദാനം, ഭീഷണി, ഒടുവില്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തി?: മോദി സര്‍ക്കാരെ.. ഇത് ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്: ഇത് തീക്കളി