മോദിക്ക് നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തു; പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായി; ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറും: മോദിയുടെ പഴയ സഹപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് നീക്കത്തെ പൊളിക്കുമോ?

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നില്‍ക്കുന്ന കര്‍ണാടകയില്‍ ഗവര്‍ണര്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ കാണാന്‍ കൂട്ടാക്കിയില്ല. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വരയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതിനിധി സംഘം ഗവര്‍ണര്‍ വാജുഭായ് വാലയെ കാണാന്‍ രാജ്ഭവനിലെത്തിയെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഘം മടങ്ങി. ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ജെഡിഎസുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് പരമേശ്വര ഗവര്‍ണറെ കാണാനെത്തിയത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ … Continue reading മോദിക്ക് നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തു; പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായി; ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറും: മോദിയുടെ പഴയ സഹപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് നീക്കത്തെ പൊളിക്കുമോ?