മന്ത്രിമാരുടെ ‘കാട്ടിക്കൂട്ടല്‍’ കണ്ട് കൂടുതല്‍ ബിജെപി നേതാക്കളും പറഞ്ഞുതുടങ്ങി….; ‘മോദിയുടെ ദളിത് സമ്പര്‍ക്ക പരിപാടി വെറും ഷോ മാത്രം’

ദളിതര്‍ക്കെന്ന പേരില്‍ പ്രധാനമന്ത്രി നടത്തുന്ന ദളിത് സമ്പര്‍ക്ക പരിപാടികള്‍ വെറും ഷോ മാത്രമെന്ന് ബിജെപി ദളിത് നേതാവ് സാവിത്രി ഭായ് ഫൂലെ. ദളിത് ഭവനങ്ങളിലെ പാത്രങ്ങളില്‍ അവിടെ പാകം ചെയ്ത ഭക്ഷണം കഴിക്കാതെ ബിജെപി നേതാക്കള്‍ നടത്തുന്ന പരിപാടി വ്യാജ നാട്യം മാത്രമാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു. ഇന്ത്യയിലെ 85 ശതമാനം ജനങ്ങളും പിന്നോക്കക്കാരും ദരിദ്രരുമാണ്. ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ അവരുടെ വീട്ടിലെ പാത്രങ്ങളോ അവിടെ പാകം ചെയ്ത ഭക്ഷണമോ കഴിക്കില്ല. ഇതെല്ലാം … Continue reading മന്ത്രിമാരുടെ ‘കാട്ടിക്കൂട്ടല്‍’ കണ്ട് കൂടുതല്‍ ബിജെപി നേതാക്കളും പറഞ്ഞുതുടങ്ങി….; ‘മോദിയുടെ ദളിത് സമ്പര്‍ക്ക പരിപാടി വെറും ഷോ മാത്രം’