കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ ഇല്ലാഞ്ഞിട്ടും കേരളാ പോലീസ് പ്രതികളെ കുടുക്കിയത് അതിവിദഗ്ദ്ധമായ തന്ത്രങ്ങളൊരുക്കി

ലിത്വാനിയന്‍ സ്വദേശിനിയായ വനിത തലസ്ഥാനത്ത് മരിച്ച സംഭവത്തില്‍ പ്രതികളെ വളരെ വേഗം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരത്ത് അന്വേഷണ സംഘത്തോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് ഡിജിപി ഉദ്യോഗസ്ഥരെ പ്രശംസിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാല്‍ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനുള്ള … Continue reading കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ ഇല്ലാഞ്ഞിട്ടും കേരളാ പോലീസ് പ്രതികളെ കുടുക്കിയത് അതിവിദഗ്ദ്ധമായ തന്ത്രങ്ങളൊരുക്കി