‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’; ആസിഫയ്ക്കായി കേരളത്തില്‍ വേറിട്ട പ്രതിഷേധം

കാശ്മീരിലെ കത്വയില്‍ മുസ്‌ലിം ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് തൊട്ടടുത്തുള്ള തെരുവില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയുടെ ആഹ്വാനം. തൊട്ടടുത്തുള്ള തെരുവുകളില്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി പോസ്റ്ററുകളുമായി പ്രതിഷേധത്തിനിറങ്ങാനാണ് തീരുമാനം. പ്രതിഷേധത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്ത് അവരെയും പ്രതിഷേധത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണം. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ #MytSreetMyProtest എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രതിഷേധാഹ്വാനത്തില്‍ പറയുന്നു. അതിനിടെ ആസിഫയുടെ … Continue reading ‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’; ആസിഫയ്ക്കായി കേരളത്തില്‍ വേറിട്ട പ്രതിഷേധം