‘നിങ്ങളൊരു ഭീരുവാണ് മോദീ; കരിങ്കൊടികൊണ്ട് ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ: നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ? : തമിഴ് ജനതയുടെ പ്രതിഷേധത്തില്‍ ഞെട്ടി ബിജെപി

ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി, കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതിന്റെ പ്രതിഷേധം ഇന്നും ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. രാവിലെ 9.35ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് പതിവ് സ്വീകരണത്തിന് വിപരീതമായി ലഭിച്ചത് മോദി ഗോബാക്ക് മുദ്രാവാക്യങ്ങളാണ്. നിരത്തുകളില്‍ കറുത്ത ബലൂണ്‍ പറത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ച ജനങ്ങള്‍ ട്വിറ്ററില്‍ മോദിക്ക് ഗോബാക്ക് വിളിച്ചു. വഴിയില്‍ പ്രതിഷേധിച്ചവരുടെ പ്ലക്കാര്‍ഡുകളിലും എഴുതിയിരുന്നത് ഗോബാക്ക് മോദി എന്ന് തന്നെയായിരുന്നു. പൊലീസ് ഉപരോധം മറികടന്ന് തമിഴക വാഴ്വുരുമൈ കച്ചി പ്രവര്‍ത്തകര്‍ വലിയ … Continue reading ‘നിങ്ങളൊരു ഭീരുവാണ് മോദീ; കരിങ്കൊടികൊണ്ട് ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ: നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ? : തമിഴ് ജനതയുടെ പ്രതിഷേധത്തില്‍ ഞെട്ടി ബിജെപി