സല്‍മാന്‍ ഖാന്‍ ഇന്നും ജയിലില്‍ കിടക്കണം: ജാമ്യാപേക്ഷയില്‍ വിധി നാളെ

ജോധ്പൂര്‍: സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി നാളെ. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതോടെ ഇന്ന് രാത്രി കൂടി സല്‍മാന് ജോധ്പൂരിലെ ബാരക് നമ്പര്‍ 2 ജയിലില്‍ കഴിയേണ്ടി വരും. നാളെ രാവിലെ 10:30നാണ് കേസ് പരിഗണിക്കുക. ഇതിനിടെ, സല്‍മാനു വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയില്‍ തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകന്‍ മഹേഷ് ബോറ … Continue reading സല്‍മാന്‍ ഖാന്‍ ഇന്നും ജയിലില്‍ കിടക്കണം: ജാമ്യാപേക്ഷയില്‍ വിധി നാളെ