മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു: ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് രാജസ്ഥാനിലെ യുവാക്കള്‍

വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ ഇനി മോദിക്ക് വോട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികള്‍. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തൊഴില്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇനി ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലെത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് യുവാക്കളുടെ പ്രതിഷേധം. രാജസ്ഥാനിലെ കസബ ബോണ്‍ലി ടൗണിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ യുവാക്കളുടെ പ്രതിഷേധം. ‘കഴിഞ്ഞ തവണ മോദിക്കാണ് വോട്ട് ചെയ്തത്. തൊഴില്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതാണ്. എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. ഇനി അദ്ദേഹത്തിന് വോട്ട് … Continue reading മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു: ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് രാജസ്ഥാനിലെ യുവാക്കള്‍