സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വന്നേക്കും

പന്തില്‍ കൃത്രിമം കാണിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായന്‍ ഡേവിഡ് വാര്‍ണറിനും എതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടികളിലേക്ക്. സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സ്മിത്തിനെ ഒരു ടെസ്റ്റില്‍ വിലക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ താരങ്ങളുടെ നടപടി രാജ്യത്തിനാകമാനം നാണക്കേട് ഉണ്ടാക്കിയെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. അത്‌കൊണ്ട് തന്നെ ഇരുവരേയും ആജീവനാന്തം വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെ ക്രിക്കറ്റ് … Continue reading സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വന്നേക്കും