ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ പറയുന്നു

ന്യൂഡല്‍ഹി: ഭര്‍ത്താവ് ബോണി കപൂര്‍ ഒരുക്കിയ ‘സര്‍പ്രൈസ് ഡിന്നറിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ശ്രീദേവിയെ മരണം കവര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ദുബൈയിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്. അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവും. ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനാണ് മുംബൈയില്‍നിന്ന് ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം 5.30( … Continue reading ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ പറയുന്നു