ഇന്ധന വിലക്കൊള്ള: കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു

പെട്രോള്‍, ഡീസല്‍ വിലകള്‍ അനുദിനം, ദുസ്സഹമാം വിധം കുതിക്കുമ്പോള്‍ അതിനു ന്യായീകരണമായി പറയുന്നത് ക്രൂഡ് ഓയിലിന്റെ വില കയറ്റമാണ്. ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികളുടെ ക്രൂഡ് ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന ന്യായം പ്രത്യക്ഷത്തില്‍ ശരിയെന്ന് ആര്‍ക്കും തോന്നും. കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ സകല ശക്തിയുമെടുത്തു ഈ ന്യായീകരണത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു. എന്നാല്‍ പ്രതികൂല സാഹചര്യമാണെന്ന് പറയുമ്പോഴും എണ്ണക്കമ്പനികളുടെ ലാഭം ഇരട്ടിക്കുകയുമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ച മൂന്നാം പാദ … Continue reading ഇന്ധന വിലക്കൊള്ള: കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു