‘ആദി’യുടെ കഥ മോഷ്ടിച്ചത്: ആരോപണവുമായി യുവ എഴുത്തുകാരന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫിന്റെ പുതിയ സിനിമ ‘ആദി ‘യുടെ കഥ തന്റേതാണെന്ന അവകാശവാദവുമായി യുവ എഴുത്തുകാരന്‍. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വി എസ് ജയകുമാറാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആദി സിനിമയുടെ കഥാകൃത്തിനെതിരെ നിയമ നടപടിയ്ക്ക് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതായി ജയകുമാര്‍ പറഞ്ഞു. മോഹല്‍ലാല്‍ ഫാന്‍സ് ക്ലബ്ബിലും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നേരിട്ടല്ലാതെ ബന്ധമുള്ള തനിക്ക് പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമയ്ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാന്‍ താല്‍പര്യമില്ല. പക്ഷെ ആ സിനിമയുണ്ടാക്കിയ കഥയുടെ ബെനിഫിഷറി ജിത്തു … Continue reading ‘ആദി’യുടെ കഥ മോഷ്ടിച്ചത്: ആരോപണവുമായി യുവ എഴുത്തുകാരന്‍