വിശുദ്ധപശുവിന്റെ നാമത്തിൽ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പാർലമെന്റ് ആക്രമണം

പാർലമെന്റ് ആക്രമണം എന്നു കേൾക്കുമ്പോൾ ഒരു ശരാശരി ഇന്ത്യൻ പൌരന്റെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുക 2001 ഡിസംബർ പതിമൂന്നാം തീയതി അഞ്ച് ലഷ്കർ ഇ തോയിബ ഭീകരർ ഒരു കാറിലെത്തി ഡൽഹിയിലെ പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ശ്രമിച്ച സംഭവമാണു. അഞ്ചു ഭീകരരേയും വധിച്ച് ആക്രമണം പരാജയപ്പെടുത്തിയെങ്കിലും അഞ്ചു ഡൽഹി പോലീസ് ഉദ്യോഗസ്ഥരും ഒരു സി ആർ പി എഫ് ഉദ്യോഗസ്ഥയും ഒരു തോട്ടം സൂക്ഷിപ്പുകാരനും കൊല്ലപ്പെടുകയും ഇരുപത്തിരണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇതിനൊക്കെ മുന്നേ, അതായത് 51 … Continue reading വിശുദ്ധപശുവിന്റെ നാമത്തിൽ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പാർലമെന്റ് ആക്രമണം