അധ്യാപകര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിച്ച് പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകള്‍; നിയമലംഘനത്തിന് സര്‍ക്കാരിന്റെ ഒത്താശ

ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്‌ തിരുവനന്തപുരം: കേരളത്തിലെ പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം അധ്യാപകരും മറ്റ് ജീവനക്കാരും ഇഎസ്‌ഐ ആനൂകൂല്യങ്ങള്‍ക്ക് പുറത്ത്. 20 ആളുകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇഎസ്‌ഐ നിര്‍ബന്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഇത് കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായ നിയലംഘനം നടക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന ഈ നിയലംഘനം കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ് ഇഎസ്‌ഐ ഡിപ്പാര്‍ട്ട്‌മെന്റും. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം സ്‌കൂളുകളില്‍ പരിശോധനക്ക് എത്തുകയും കൈപ്പിടി വാങ്ങി നിയമലംഘകര്‍ക്ക് ഓശാന പാടുകയുമാണ് … Continue reading അധ്യാപകര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിച്ച് പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകള്‍; നിയമലംഘനത്തിന് സര്‍ക്കാരിന്റെ ഒത്താശ